St Stephen’s Orthodox Cathedral Pilgrim Centre

St Stephen’s Orthodox Cathedral Pilgrim Centre

ABOUT

Welcome to St. Stephen’s Cathedral Pilgrim Centre, Kudassanad

St. Stephen’s Cathedral Pilgrim Centre is a beacon of faith, hope, and love, located in the serene village of Kudassanad, Pathanamthitta, Kerala. Rooted in a rich tradition of worship and community service, the cathedral stands as a spiritual home for believers seeking solace, guidance, and the love of Christ.

Our Patron Saint

St Stephen, the first Christian martyr, inspires us with his unwavering faith and spirit of forgiveness. As our patron saint, his life encourages us to live a life of humility, service, and love for one another.

മലങ്കര സഭയിലെ മാർ സ്തേഫാനോസ് സഹദായുടെ നാമത്തിലുള്ള പ്രഥമ തീർത്ഥാടന കേന്ദ്രം

മലങ്കരയുടെ പരിശുദ്ധൻമാർ

St. Gregorios Parumala

St. Dionysius Vattasseril

Catholicos of the East in Malankara

His Holiness Baselios Marthoma Mathews III

Diocese Metropolitan

H. G. Dr. Mathews Mar Thimothios Metropolitan (Chengannur Diocese)

Metropolitan from Parish

H.G. Dr. Gabriel Mar Gregorios Metropolitan
(Trivandrum Diocese)

Our Hope

Holy Relics

Our Community

പ്രാർത്ഥന

വിശുദ്ധ സ്തേഫാനോസ് സഹദായോടുള്ള പ്രാർത്ഥന

വിശുദ്ധ സ്തേഫാനോസ് സഹദാ!

നിനക്ക് സമാധാനം, കർത്താവ് തൻ്റെ സത്യ വാഗ്‌ദത്തപ്രകാരം നിന്നിലും നീ അവനിലും വസിക്കുന്നു. ദൈവത്തിൻ്റെ വിശ്വസ്‌ത കലവറക്കാരാ പാപികളായ ഞങ്ങളുടെ കരുണയ്ക്കും, പാപമോചനത്തിനും അർഹരായിത്തീരുവാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.. അവിടുത്തെ മദ്ധ്യസ്ഥതയിൽ സമാധാനവും സുഭിക്ഷതയും ഫലസമൃദ്ധിയും ഉണ്ടാകുമെന്നു ഞങ്ങൾ വിശ്വസിക്കുന്നു..

കാരുണ്യവാനായ കർത്താവേ, വിശുദ്ധ സഹദായുടെ പ്രാർത്ഥനയാൽ ഞങ്ങളിൽ നിന്നും മാരക രോഗങ്ങളും, കഠിന ദുഖങ്ങളും, പൈശാചിക പരീക്ഷകളും, ദുഷ്ട മനുഷ്യരുടെയും, ദുഷ്ട ജന്തുക്കളുടെയും ഉപദ്രവങ്ങളും,അപകടങ്ങളും നീക്കിക്കളയേണമേ, സഹദാ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാധാനവും വാഴുമാറാകേണമേ, വർദ്ധക്യത്തിലിരിക്കുന്നവർക്കു തുണയാകേണമേ, സ്ത്രീകളെയും പുരുഷന്മാരെയും കാത്തുകൊള്ളേണമേ, യുവതീ യുവാക്കളെ പരിപാകതയുള്ളവരാക്കേണമേ, ശിശുക്കളെ പോറ്റണമേ, മാർ സ്തേഫനോസ് സഹദാ
രോഗികൾക്ക് സൗഖ്യവും, ദുഖിതർക്കു ആശ്വാസവും, ദരിദ്രർക്ക് സംതൃപ്ത‌ിയും വാങ്ങിപോയവർക്കു നിത്യ ശാന്തിയും, ഞങ്ങളുടെ യാചനകൾക്കു മറുപടിയും നൽകേണമേ…

ആമേൻ

Gallery

Scroll to Top